പയ്യന്നൂർ: പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി പി അബ്രഹാമിനെ ആണ് കാണാതായത്. കൂടെയുണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽപെട്ട് തോണി മറിയുകയായിരുന്നു.
One person missing after fishing boat capsizes in Palakkad estuary